തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 1133 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇതിൽ 1051 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.ഏഴ് പേർ ആരോഗ്യപ്രവർത്തകരാണ്. 797 പേർ രോഗമുക്തരായി. 7.5 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.രോഗം സ്ഥിരീകരിച്ച് 10,709 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ പുതുതായി 2,114 പേരെ നിരീക്ഷണത്തിലാക്കി.കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുളളവരുടെ ആകെ എണ്ണം 32,191 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |