SignIn
Kerala Kaumudi Online
Friday, 26 April 2024 7.57 PM IST

ദേശീയ വെബിനാർ

ddd

തിരുവനന്തപുരം:കേരളസർവകലാശാലയുടെ സെന്റർ ഫോർ പെർഫോമിംഗ് ആൻഡ് വിഷ്വൽ ആർട്സ് നടത്തുന്ന ദേശീയ നാടക വെബിനാർ അൻപതാം ദിനത്തിലേക്ക്.ശനിയാഴ്ചകളിൽ വൈകിട്ട് 7ന് ഗൂഗിൾ മീറ്റിലൂടെയാണ് വെബിനാർ. 7ന് വൈകിട്ട് 7ന് നടത്തുന്ന സെമിനാറിൽ 'തിയേറ്റർ ഫെസ്റ്റിവലുകൾ' എന്ന വിഷയത്തിൽ പ്രശസ്ത നാടകസംവിധായകനും സീനോഗ്രാഫറും ഡൽഹി അംബേദ്കർ സർവകലാശാലയിലെ സ്‌കൂൾ ഒഫ് കൾച്ചർ ആൻഡ് ക്രിയേറ്റീവ് എക്സ്പ്രഷൻസിന്റെ ഡീനുമായ പ്രൊഫ.ദീപൻ ശിവരാമൻ പ്രബന്ധാവതരണം നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.