തിരുവനന്തപുരം:പ്രതിസന്ധി നേരിടുന്ന ബാലരാമപുരം കൈത്തറി സംരംഭകർക്ക് ഓണക്കാലത്തും കൈത്താങ്ങായി വീണ്ടും നബാർഡും സിസയുടെ നേതൃത്തിൽ ഹാൻഡ് ലൂം എക്സപോ സംഘടിപ്പിക്കുന്നു. 14 മുതൽ ജവഹർ ബാലഭവനിൽ നടത്തുന്ന പ്രദർശന വിൽപ്പന മേള രാവിലെ 10.30ന് കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും.വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ബാലരാമപുരത്തെ മുതിർന്ന നെയ്ത്തുകാരെ മന്ത്രി ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |