തിരുവനന്തപുരം: കമ്പ്യൂട്ടർ സാക്ഷരതയജ്ഞ പരിപാടിയുടെ ഭാഗമായി ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പാറ്റൂർ,തകരപ്പറമ്പ് എന്നീ കേന്ദ്രങ്ങളിൽ നടത്തുന്ന സൗജന്യ കമ്പ്യൂട്ടർ സോഫ്റ്റ്വെയർ പരിശീലനത്തിന് അപേക്ഷിക്കാം. എം.എസ് ഓഫീസ്,ഡി.ടി.പി,ഫോട്ടോഷാപ്പ്,കോറൽ ഡ്രോ,വേഡ് പ്രോസസിംഗ്,ഡാറ്റ എൻട്രി,ഫണ്ടമെന്റൽ ഓഫ് കമ്പ്യൂട്ടർ,ഫ്ളാഷ്,അഡോബ് ഇലസ്ട്രേറ്റർ,ഐ.എസ്.എം മലയാളം എന്നിവയിലാണ് പരശീലനം.വിവരങ്ങൾക്ക്: 9037893148,9567803710.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |