തിരുവനന്തപുരം: വിവിധ സൈബർ ക്രൈമുകളെക്കുറിച്ചും ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും സ്കൂൾകോളേജ് വിദ്യാർത്ഥികളെയും രക്ഷാകർത്താക്കളെയും ബോധവത്കരിക്കുന്നതിനായി സിറ്റി പൊലീസ് സൈബർ ബോധവത്കരണ കാമ്പെയിൻ 2021 സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി 'ബി.എ സൈബർ സ്മാർട്ട്' എന്ന വെബിനാർ ഇന്ന് വൈകിട്ട് 5ന് തിരുവനന്തപുരം കവടിയാർ ക്രൈസ്റ്റ് നഗർ ഹയർ സെക്കൻഡറി സ്കൂളിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായ നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |