തിരുവനന്തപുരം: പ്ളസ് വൺ പഠനത്തോടൊപ്പം എൻട്രൻസ് പഠനത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നീറ്റ് ഉന്നത റാങ്ക് ജേതാക്കളുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഒാൺലൈൻ ലൈവ് ക്ളാസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. എയിംസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ഇൗ പരിശീലനത്തിന് സർക്കാർ സ്കോളർഷിപ്പ് ലഭിക്കും. പ്ളസ് വൺ, പ്ളസ് ടു ബോർഡ് പരീക്ഷകൾക്കും 90 ശതമാനം അധികം മാർക്ക് നേടാനും, തുടർന്നു വരുന്ന നീറ്റ് എൻട്രൻസ് പരീക്ഷയ്ക്ക് ഒരു സീറ്റ് കരസ്ഥമാക്കാനും വേണ്ടിയാണ് ഇൗ ക്ളാസുകൾ. സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.എസ്.സി. സിലബസുകാർക്കും അഡ്മിഷൻ നേടാം. ഫോൺ: 9744005277.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |