തിരുവനന്തപുരം: കേരള ബാങ്കിന്റെ (കേരള സംസ്ഥാന സഹകരണ ബാങ്ക്) പ്രാധാന്യം കണക്കിലെടുത്ത് ബാങ്കിന്റെ ലോഗോ ആലേഖനം ചെയ്ത പ്രത്യേക തപാൽ സ്റ്റാമ്പ് 'കസ്റ്റമസൈഡ് മൈ സ്റ്റാബ് ' പദ്ധതി പ്രകാരം തപാൽ വകുപ്പ് പുറത്തിറക്കുന്നു. പ്രകാശനകർമ്മം മുഖ്യമന്ത്രിയുടെ ഒാഫീസിൽ 29ന് രാവിലെ 10.50ന് മുഖ്യമന്ത്രി പിണറായി വിജയൻ, സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ സാന്നിദ്ധ്യത്തിൽ നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |