തിരുവനന്തപുരം: പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സി.ദിവാകരൻ രചിച്ച ഹുഗോഷാവേസും വെനിസുലയും എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം 20ന് വൈകിട്ട് 4ന് എം.എ.ബേബി നിർവഹിക്കും.പ്രസ് ക്ളബിൽ നടക്കുന്ന ചടങ്ങിൽ മുല്ലക്കര രത്നാകരൻ പുസ്തകം സ്വീകരിക്കും.ഡോ.ജോർജ് ഓണക്കൂർ, മാങ്കോട് രാധാകൃഷ്ണൻ,എസ്. ഹനീഫാ റാവുത്തർ, പ്രൊഫ.വി.സുന്ദരേശൻ, വി.പി.ഉണ്ണികൃഷ്ണൻ, ഡോ.വള്ളിക്കാവ് മോഹൻദാസ്, പ്രൊ.എം. ചന്ദ്രബാബു എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |