തിരുവനന്തപുരം: മഴക്കെടുതിയിൽ വലയുന്നവർക്ക് സഹായമെത്തിക്കാൻ ബി.ജെ.പി സംസ്ഥാന കാര്യാലയത്തിൽ ഹെൽപ്പ്ഡെസ്ക് തുടങ്ങിയതായി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. എല്ലാ ജില്ലകളിലും പാർട്ടി ഹെൽപ്പ്ഡെസ്ക് പ്രവർത്തനമാരംഭിക്കും. ബി.ജെ.പി സംസ്ഥാന തലത്തിൽ ഹെൽപ്പ് ഡെസ്ക് സേവനത്തിനായി വിളിക്കാം. ഫോൺ: 9633635757, 0471 2333390
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |