തിരുവനന്തപുരം: തിരുവനന്തപുരം ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ രണ്ടു വർഷ എം.എഡ് കോഴ്സിലേക്ക് പട്ടിക വർഗ്ഗ വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ എട്ടിന് ഉച്ചക്ക് ഒന്നിന് മുൻപ് കോളേജിൽ അപേക്ഷിക്കണം. അപേക്ഷാഫോറം 55രൂപയ്ക്ക് കോളേജ് ഓഫീസിൽ നിന്നും 10 മുതൽ ഉച്ചയ്ക്ക് 2 വരെ വിതരണം ചെയ്യും. ഫോൺ- 0471-2323964/ 9446497851
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |