തിരുവനന്തപുരം: നഗരത്തിലെ മഴക്കെടുതികൾ ഫലപ്രദമായി നേരിടുന്നതിന് പൊതുജനങ്ങളെ സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ജില്ലാ അഗ്നിരക്ഷാ നിലയത്തിൽ സജ്ജമാക്കി. കൺട്രോൾ റൂമിന്റെ സേവനം ആവശ്യമുള്ളവർ 101, 04712333101 ഈ നമ്പരുകളിൽ ബന്ധപ്പെടുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |