SignIn
Kerala Kaumudi Online
Friday, 26 April 2024 11.30 AM IST

കോൺഫെഡറേഷൻ ജില്ലാ പ്രവർത്തക യോഗം

anandakumar

തിരുവനന്തപുരം :പാലിയേറ്റീവ് കെയർ വോളണ്ടിയർമാർക്ക് സർക്കാർ ഗ്രാന്റ് ലഭ്യമാക്കണമെന്ന് ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടറും നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ ചെയർമാനുമായ കെ.എൻ.ആനന്ദകുമാർ ആവശ്യപ്പെട്ടു. കോൺഫെഡറേഷൻ ജില്ലാ പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് എം.ആർ.മനോജ് അദ്ധ്യക്ഷത വഹിച്ചു. വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി ജയകുമാർ സ്വാഗതം പറഞ്ഞു. വവിധ സംഘടനകളെ പ്രതിനിധീകരിച്ച് നൂറോളം എൻ.ജി.ഒ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.