SignIn
Kerala Kaumudi Online
Friday, 26 April 2024 12.51 PM IST

വയോ സേവന അവാർഡ്:അപേക്ഷ ക്ഷണിച്ചു

sddd
തിരുവനന്തപുരം:വയോജന സേവന മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിനുള്ള വയോ സേവന അവാർഡിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:വയോജന സേവന മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിനുള്ള വയോ സേവന അവാർഡിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു.വയോജന സേവന മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, എൻ.ജി.ഒ, മെയിന്റനൻസ് ട്രൈബ്യൂണൽ എന്നിവയ്ക്കും വ്യക്തിഗത ഇനങ്ങളായ സ്‌പോർട്സ്, ആർട്സ്, ലൈഫ് ടൈം അച്ചീവ്‌മെന്റ് എന്നിവയ്ക്കും അപേക്ഷിക്കാം.അപേക്ഷ ഫോറം www.sjd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അനുബന്ധരേഖകൾ ഉൾപ്പെടെ അപേക്ഷയുടെ രണ്ട് കോപ്പികൾ വീതം ജനുവരി 10നകം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. വിലാസം ജില്ലാ സാമൂഹ്യനീതി ഓഫീസ്, പൂജപ്പുര, തിരുവനന്തപുരം 695012. ഫോൺ 0471 2343241.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.