തിരുവനന്തപുരം: ജില്ലാ സബ് ജൂനിയർ ഫുട്ബാൾ ടീമിന്റെ സെലക്ഷൻ ട്രയൽസ് ജനുവരി 7 വെള്ളിയാഴ്ച രാവിലെ 7.30ന് എൽ.എൻ.സി.പി.ഇ കാര്യവട്ടം ഫുട്ബാൾ ഗ്രൗണ്ടിൽ നടക്കും. 2006 ജനുവരി 1നും 2007 ഡിസംബർ 31നും ഇടയിൽ ജനിച്ചവർക്കായാണ് സെലക്ഷൻ നടത്തുന്നത്. താത്പര്യമുള്ളവർ https:forms.gle/XUERS24p8DJmf1C29 എന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 9061614335. സെലക്ഷനിൽ പങ്കെടുക്കാൻ എത്തുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് (നെഗറ്റീവ്) ഹാജരാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |