SignIn
Kerala Kaumudi Online
Friday, 26 April 2024 12.54 PM IST

കൊവിഡ് മരണം:ജില്ലയിൽ 2,640 പേർക്ക് ധനസഹായവിതരണം

d

തിരുവനന്തപുരം:കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 50,000 രൂപയുടെ ധനസഹായം ജില്ലയിൽ 2,640 പേർക്ക് നൽകി.9.43 കോടി രൂപയാണ് ജനുവരി നാലുവരെ വിതരണം ചെയ്തത്. മൊത്തം 3,009 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.ബാക്കിയുള്ള അപേക്ഷകളുടെ പരിശോധന പുരോഗമിക്കുകയാണ്.

ധനസഹായത്തിന് അർഹതയുള്ള ഗുണഭോക്താക്കൾക്ക് relief.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും വില്ലേജ് ഓഫീസുകളിൽ നേരിട്ടും അപേക്ഷിക്കാനുള്ള സൗകര്യമുണ്ട്. അപേക്ഷയോടൊപ്പം കൊവിഡ് ബാധിച്ചു മരണപ്പെട്ട വ്യക്തിയുടെ മരണസർട്ടിഫിക്കറ്റ്, ഐ.സി.എം.ആർ നൽകിയ മരണസർട്ടിഫിക്കറ്റ് അഥവാ ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റ്, അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ, അപേക്ഷകനും മരണപ്പെട്ടയാളും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖ എന്നിവയും സമർപ്പിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.