തിരുവനന്തപുരം: വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കൽ ആഘോഷിച്ച് തലസ്ഥാനത്തെ തമിഴ് വിശ്വാസികൾ. അതിർത്തി ഗ്രാമങ്ങളിലെ പൊങ്കൽ ആഘോഷങ്ങൾക്ക് നിറമേകുന്നതായിരുന്നു കരമന, പദ്മനാഭ സ്വാമിക്ഷേത്ര പരിസരം, മണക്കാട്, കരമന, ചാല, നന്ദാവനം, ബാലരാമപുരം ഭാഗങ്ങളിലെ പൊങ്കൽ മേളം. കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ നൽകിയതിന് സൂര്യഭഗവാനോട് നന്ദി പറയുന്നതാണ് തൈപ്പൊങ്കൽ ആഘോഷിക്കുന്നതിന് പിന്നിലെ ഐതീഹ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |