SignIn
Kerala Kaumudi Online
Friday, 26 April 2024 6.56 PM IST

ഭീമയിൽ ഓൺലൈൻ ഷോപ്പിംഗ് സൗകര്യം വിപുലമാക്കുന്നു

തിരുവനന്തപുരം: ഭീമയിൽ ഓൺലൈൻഷോപ്പിംഗ് സൗകര്യം കൂടുതൽ വിപുലമാക്കുന്നു. www.bhimajewellery.com എന്ന സൈറ്റിൽ കളക്ഷൻസ് ഉൾപ്പെടുത്തിയതിന് പുറമെ തൊട്ടടുത്ത ദിവസം ഡെലിവറി എന്ന സൗകര്യവും തിരുവനന്തപുരത്തിന്റെ വിവിധിയിടങ്ങളിൽ വ്യാപിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് വെബ്സൈറ്റിൽ നിന്ന് ഇഷ്ടപ്പെടുന്ന ആഭരണം തിരഞ്ഞെടുക്കുകയും 7356641888,9207729021 എന്നീ കസ്റ്റമർ കെയർ നമ്പരുകളിൽ ബന്ധപ്പെട്ട ശേഷം ഓൺലൈനായി തുക അടയ്‌ക്കാവുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.