തിരുവനന്തപുരം :അമേരിക്കൻ അസോസിയേഷൻ ഒഫ് ടീച്ചേഴ്സ് ആൻഡ് ട്രെയിനേഴ്സ് (എ.എ.ഒ.ടി.ടി) ഇന്റർനാഷണൽ സർട്ടിഫിക്കറ്റോടെ ആറ് മാസത്തെയും ഒരു വർഷത്തെയും രണ്ട് വർഷത്തെയും ദൈർഘ്യമുള്ള മോണ്ടിസോറി പ്രീപ്രൈമറി നഴ്സറി ടീച്ചർ ട്രെയിനിംഗ് പി.ജി ഡിപ്ളോമ,ഡിപ്ളോമ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് എസ്.എസ്.എൽ.സി,പ്ളസ് ടു,ഡിഗ്രി കഴിഞ്ഞ വനിതകൾക്കും വീട്ടമ്മമാർക്കും അപേക്ഷിക്കാം. ഉയർന്ന നിലവാരമുള്ള പാഠ്യപദ്ധതി പ്രത്യേകം ക്രമീകരിച്ചുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ് ക്ളാസുകൾ പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ് ക്ളാസുകൾക്കും പ്രായപരിധിയില്ല. ഒാൺലൈൻ/റെഗുലർ/ഹോളിഡേ/ഡിസ്റ്റൻസായും പഠിക്കാനുള്ള സൗകര്യം.വിശദ വിവരങ്ങൾക്ക് യു ടെക് ടീച്ചർ ട്രെയിനിംഗ് അക്കാഡമി ഫോൺ.7909131967.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |