തിരുവനന്തപുരം:പള്ളിച്ചൽ ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള നവജ്യോതി ബഡ്സ് സ്ക്കൂളിലേക്ക് ഒരു ഡ്രൈവറേയും രാജീവ് ഗാന്ധി നാഷണൽ സ്വിമ്മിംഗ് പൂളിലേയ്ക്ക് ഒരു പ്ലാന്റ് ഓപ്പറേറ്ററെയും കരാർ അടിസ്ഥാനത്തിലും കുടുംബാരോഗ്യ കേന്ദ്രത്തിൽ ഓരോ ലാബ് ടെക്നീഷ്യനെയും സ്വീപ്പറെയും ദിവസവേതനാടിസ്ഥാനത്തിലും നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ മാർച്ച് 10ന് രാവിലെ 11മുതൽ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും.താത്പര്യമുള്ളവർക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം.കൂടുതൽ വിവരങ്ങൾക്ക് : 0471-2392368.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |