തിരുവനന്തപുരം:കുറവൻകോണം കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ പ്രവർത്തിച്ചു വരുന്ന ഫെർട്ടിലിറ്റി ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ സൗജന്യ വന്ധ്യത നിർണയവും ബോധവത്കരണ ക്യാമ്പും സംഘടിപ്പിക്കും.11ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ സൗജന്യ വന്ധ്യത പരിശോധനയും ബോധവത്കരണ ക്ലാസും ഡോ.മീര ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തും.സൗജന്യ വൈദ്യപരിശോധന,സൗജന്യ സെമെൻ അനാലിസിസ് (ബീജ വിശകലനം ) എന്നിവയ്ക്കു പുറമെ ബ്ലഡ് ടെസ്റ്റ്,അൾട്രാസൗണ്ട് സ്കാൻ,തുടർചികിത്സ എന്നിവയ്ക്കു നിരക്കിൽ ഇളവുകളും ക്യാമ്പിലൂടെ ലഭിക്കും.സൗജന്യ രജിസ്ട്രേഷന് ഫോൺ.7034442111.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |