SignIn
Kerala Kaumudi Online
Friday, 26 April 2024 6.15 AM IST

ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ ആർ. ശങ്കർ അനുസ്മരണ സെമിനാർ സീരീസിന് സമാപനം

ggg

തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ ഈ വർഷത്തെ ആർ. ശങ്കർ അനുസ്മരണ മൾട്ടി ഡിസിപ്ലിനറി സെമിനാർ സീരീസിന് സമാപനമായി. സമാപന സമ്മേളനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ. എസ്. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സാക്ക് കോ ഓർഡിനേറ്റർ ഡോ. എം. ഹരിപ്രിയ്യ ആനന്ദ്, അനദ്ധ്യാപക പ്രതിനിധി എം.എസ്. അനീഷ് രാജ്, കോളേജ് യൂണിയൻ ചെയർമാൻ കെ. വിഷ്ണുഷാജ്, അക്കാഡമിക് കമ്മിറ്റി കൺവിനർ ഡോ. എസ്.ആർ. റെജി തുടങ്ങിയവർ സംസാരിച്ചു. സ്പെക്ട്രം സെമിനാർ ജനറൽ കൺവിനർ ഡോ. ബി.ആർ. ബിജില സ്വാഗതവും പി.ടി.എ ട്രഷറർ ഡോ. എസ്. സുചിത്രാദേവി നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.