തിരുവനന്തപുരം: പൊലീസ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജ് മൈന്റ് ഹാളിൽ പ്രസിഡന്റ് എ. ശ്രീധരന്റെ അദ്ധ്യക്ഷതയിൽ ഡി.ജി.പി അനിൽകാന്ത് ഉദ്ഘാടനം ചെയ്തു. എ.ഡി.ജി.പി മനോജ് എബ്രഹാം,കമ്മിഷണർ സ്പർജൻകുമാർ, മുൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, മുൻ ഡി.ജി.പിമാരായ ഋഷിരാജ് സിംഗ്, ഹേമചന്ദ്രൻ, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ലംബോധരൻ നായർ, മുൻ ഐ.ജി. ഗോപിനാഥ്, സംസ്ഥാന സെക്രട്ടറിമാരായ കെ. മണികണ്ഠൻ നായർ, ടി.പി. ദിലീപ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |