തിരുവനന്തപുരം:കേരളാ ഓട്ടോമൊബൈൽസ് ലിമിറ്റഡ് വിപണിയിൽ എത്തിക്കുന്ന ഇലക്ട്രിക് ഓട്ടോ,ഇലക്ട്രിക് പിക്ക് അപ്പ് വാൻ തുടങ്ങിയ ഇലക്ട്രിക് ത്രീ വീലറുകൾക്ക് കേരളത്തിലുടനീളം എല്ലാ ആർ.ടി.ഒ റീജിയണുകളിലും ഡീലർമാരെ ക്ഷണിച്ചു.കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് ആറാലുംമൂട്,തിരുവനന്തപുരം - 695123 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 9778466291, 9778466292, 04712229103.വെബ്സൈറ്റ്:www.keralaautomobilesltd.com. ഇ - മെയിൽ: marketing@keralaautomobilesltd.com, kal2012online@gmail.com.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |