തിരുവനന്തപുരം: പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാൻമാരുടെ ദ്വിദിന ദേശീയ കൺവെൻഷൻ15, 16 തീയതികളിൽ കോവളത്ത് നടക്കും.കേരള പി.എസ്.സിയുടെ ആതിഥേയത്വത്തിലാണ് കൺവെൻഷൻ.15ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും. 16 ന് സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യാതിഥിയാകും.വിവിധ സംസ്ഥാന പബ്ലിക് സർവീസ് കമ്മിഷനുകളുടെ പ്രവർത്തനങ്ങൾ, പരിഷ്കാരങ്ങൾ എന്നിവ സംബന്ധിച്ച അവതരണവും ചർച്ചയും വിവിധ സെഷനുകളിലായി നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |