നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ മിനി സിവിൽ സ്റ്റേഷനിൽ ആരംഭിച്ച വിഷുഈസ്റ്റർ മാർക്കറ്റ് കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ. ഷിബു,ജെ.ജോസ് ഫ്രാങ്ക്ളിൻ, എൻ.കെ.അനിതകുമാരി,എ.ഡി.എ സുനിൽ,വാർഡ് കൗൺസിലർമാരായ സുരേഷ്,കൂട്ടന മഹേഷ്,കൃഷി ആഫീസർ സജി,കൃഷി അസിസ്റ്റന്റുമാരായ സുധീർ.ആർ,വിജയദാസ്,ജെ.കെ.അനിൽ കുമാർ,കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |