തിരുവനന്തപുരം:ലോക പൈതൃക ദിനമായ ഇന്നലെ കിഴക്കേകോട്ട പൗരസമിതിയുടെ ആഭിമുഖ്യത്തിൽ പദ്മതീത്ഥക്കരയിലേ കല്ലാനയിൽ പുഷ്പങ്ങൾ അർപ്പിച്ചു. പൗരസമിതി പ്രസിസന്റ് പി.കെ.എസ് രാജന്റെ നേതൃത്വത്തിൽ മുൻ മന്ത്രി വി.എസ്.ശിവകുമാർ ഫോർട്ട് വാർഡ് കൗൺസിലർ ജാനകി അമ്മാൾ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ ധനീഷ് ചന്ദ്രൻ ചിത്തിര തിരുനാൾ മെമ്മോറിയൽ സാംസ്കാരിക സമിതി പ്രസിഡന്റ് രമേശ് കിഴക്കേനട ഫ്രണ്ട്സ് ഒഫ് ട്രിവാൻഡ്രം കോ-ഓർഡിനേറ്റർ മോഹൻ കരമന,പവിത്രൻ കിഴക്കേനട,ഫോർട്ട് വാർഡ് മുൻ കൗൺസിലർ കൃഷ്ണൻ പോറ്റി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |