തിരുവനന്തപുരം:കേപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കോളേജ് ഒഫ് എൻജിനീയറിംഗ് മുട്ടത്തറയിലെ സ്കിൽ ആൻഡ് നോളജ് ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ്, ഓൺലൈൻ വരുമാനം,ബ്ലോഗിംഗ് വീഡിയോ എഡിറ്റിംഗ്,ഗ്രാഫിക് ഡിസൈനിംഗ് എന്നീ മേഖലകളിൽ പരിശീലനം നൽകും. 25 മുതൽ 29 വരെ അഞ്ച് ദിവസത്തെ പരിശീലനത്തിന് 1500 രൂപയാണ് ഫീസ്.അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും 8547981069, 7907722983.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |