തിരുവനന്തപുരം: എനർജി മാനേജ്മെന്റ് സെന്റർ ചിത്രകാരന്മാരുടെ കൂട്ടായ്മമായ പ്രഭാവം,തുഞ്ചൻ സ്മാരക സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ 30ന് തുഞ്ചൻ സ്മാരക മന്ദിരത്തിൽ കുട്ടികൾക്കായി പെയിന്റിംഗ്, ചിത്രരചനാ മത്സരം സംഘടിപ്പിക്കും. യു.പി, എച്ച്.എസ്,കോളേജ് വിഭാഗം കുട്ടികൾക്കായാണ് മത്സരം.ഒന്ന്,രണ്ട് സ്ഥാനം ലഭിക്കുന്നവർക്ക് കാഷ് പ്രൈസ് നൽകും.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0471- 2457473,9496950507 എന്നീ നമ്പരുകളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |