തിരുവനന്തപുരം:പൂഴിക്കുന്ന് പ്ലാങ്കാലമുക്ക് സംഗമം റസിഡന്റ്സ് അസോസിയേഷനും പി.ആർ.എസ് ആശുപത്രിയും കൃഷ്ണമ്മാൾ രത്നസ്വാമി എഡ്യൂക്കേഷൻ ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 10ന് ഡെപ്യൂട്ടി മേയർ പി.കെ.രാജു ഉദ്ഘാടനം ചെയ്യും.തൃക്കണാപുരം എൻ.എസ്.എസ് കരയോഗത്തിന് സമീപം എസ്.ആർ.എ 9ൽ വച്ചാണ് മെഡിക്കൽ ക്യാമ്പ്. ഇ.സി.ജി,ഷുഗർ,രക്തം എന്നിവ സൗജന്യമായി പരിശോധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |