SignIn
Kerala Kaumudi Online
Friday, 26 April 2024 12.43 PM IST

മംഗലപുരം പഞ്ചായത്തിൽ ഓട്ടോറിക്ഷ വിതരണം

autovitharanam

മുടപുരം: മംഗലപുരം ഗ്രാമപഞ്ചായത്ത് 2021 - 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പട്ടികജാതി യുവാക്കൾക്കുള്ള ഓട്ടോറിക്ഷ വിതരണ പദ്ധതിയുടെ ഉദ്ഘാടനം മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മുരളീധരൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വനജകുമാരി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലൈല.കെ.പി, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.അജികുമാർ, കവിത,ബിന്ദു ബാബു, തോന്നയ്ക്കൽ രവി,ജയ, ബിനി, സെക്രട്ടറി ജ്യോതിസ്, അസിസ്റ്റന്റ് സെക്രട്ടറി ജനീഷ്, സെമിനാ. കെ. പാഷ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.