തിരുവനന്തപുരം:ഒാൾ കേരള മാർബിൾസ് ആൻഡ് ടൈൽസ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം പൂജപ്പുര മൈതാനത്ത് നാളെയും മറ്റന്നാളുമായി നടക്കും.നാളെ വൈകിട്ട് 4ന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ,സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ,ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ.അജിത്ത്,എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. 21ന് രാവിലെ 10.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം എച്ച്.എം.എസ് ദേശീയ സെക്രട്ടറി തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |