തിരുവനന്തപുരം: പ്രൊഫ.എൻ. കൃഷ്ണപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രൊഫ.എൻ. കൃഷ്ണപിള്ള അനുസ്മരണവും ഫൗണ്ടേഷൻ ആരംഭിച്ച ' ലളിതം മലയാളം' സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഉദ്ഘാടനവും മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ നിർവഹിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി ഡോ. എഴുമറ്റൂർ രാജരാജവർമ്മ രചിച്ച ' ഐറിഷ് കഥകൾ' എന്ന പുസ്തകം ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രന് നൽകി പ്രകാശനം ചെയ്തു. പുനലൂർ വിശ്വംഭരൻ സ്മരണാഞ്ജലി അർപ്പിച്ചു. പന്ന്യൻ രവീന്ദ്രൻ, ഡോ. എഴുമറ്റൂർ രാജരാജവർമ്മ, എസ്. ഗോപിനാഥ്, മിനി ടി.കെ, ബി. സനിൽകുമാർ, കെ. സ്വാമിനാഥൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |