തിരുവനന്തപുരം: കാട്ടാക്കട പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളേജ് ആൻഡ് പി.ജി.സെന്റർ ഹോസ്പിറ്റലിൽ കായചികിത്സ വിഭാഗത്തിനുകീഴിൽ മെറ്റബോളിക് സിൻഡ്രോം,അമിതവണ്ണം,ഉയർന്ന രക്തസമ്മർദ്ദം,കൊളസ്ട്രോൾ(18നും 65നും ഇടയിൽ പ്രായമുള്ളവർ),പ്രമേഹം(ഇൻസുലിൻ എടുക്കാത്ത 40നും 65നും ഇടയിൽ പ്രായമുള്ളവർ),നടുവേദന(30നും 60നും ഇടയിൽ പ്രായമുള്ളവർ),പെരിഫറൽ ആർട്ടറി ഡിസീസ് (50 വയസിന് മുകളിൽ പ്രായമുള്ളവർ) എന്നീ രോഗങ്ങൾക്ക് തിങ്കൾ മുതൽ ശനിവരെ ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ പരിശോധനയും ചികിത്സയും ലഭ്യമാണ്.വിവരങ്ങൾക്ക് ഫോൺ. 0471 2295919, 8075109235, 9074061306, 8547469540.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |