തിരുവനന്തപുരം: കേരള എൻ.ജി.ഒ യൂണിയൻ തൈക്കാട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത ഗാഥ ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽ കുമാർ നിർവഹിച്ചു.യൂണിയൻ ജില്ലാ പ്രസിഡന്റ് എം.സുരേഷ് ബാബു,ജി.എസ്.ടി വകുപ്പ് ഡപ്യൂട്ടി കമ്മീഷണർ ശിശിർ,ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ജി.ഉല്ലാസ് കുമാർ,കെ.ആർ.സുഭാഷ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.ഏരിയാ പ്രസിഡന്റ് ആർ.എസ്.മായ അദ്ധ്യക്ഷത വഹിച്ചു.ഏരിയാ സെക്രട്ടറി എ.അശോക് സ്വാഗതവും ഏരിയാ ട്രഷറർ എസ്.സജീവ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |