SignIn
Kerala Kaumudi Online
Saturday, 27 April 2024 5.09 AM IST

സഹകരണ ബസാറിന്റെ ഉദ്ഘാ‌‌ടനം നാളെ

തിരുവനന്തപുരം:അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിന്റെ കീഴിൽ അണിയൂരിൽ നാളെ പ്രവർത്തനമാരംഭിക്കുന്ന സഹകരണ ബസാറിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 5ന് മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.മുൻ എം.പി പീതാംബരകുറുപ്പ് മുഖ്യാതിഥിയായിരിക്കും.സംഘം പ്രസിഡന്റ് അണിയൂർ ജയകുമാർ,വൈസ് പ്രസിഡന്റ് മൺവിള രാധാകൃഷ്‌ണൻ, കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ,ആശാബാബു,അർച്ചന മണികണ്‌ഠൻ, സഹകരണ സംഘം ജോയിന്റ് രജിസ്റ്റാർമാരായ ഇ.നിസാമുദ്ദീൻ,എ.ഷെരീഫ്, അസിസ്റ്റന്റ് രജിസ്റ്റാർ സി.സുരേഷ്‌കുമാർ എന്നിവർ സംസാരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.