SignIn
Kerala Kaumudi Online
Saturday, 27 April 2024 7.36 PM IST

ഫയർ സർവീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം

തിരുവനന്തപുരം: കേരള ഫയർ സർവീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ആഗസ്റ്റ് 10ന് ആർ.ആർ ശരത് നഗറിലെ ഭാഗ്യമാല ഓഡിറ്റോറിയത്തിൽ രാവിലെ 10.30ന് മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.കെ.എഫ്.എസ്.എ സംസ്ഥാന പ്രസിഡന്റ് എ.ഷജിൽകുമാർ അദ്ധ്യക്ഷത വഹിക്കും.എം.എൽ.എമാരായ വി.കെ പ്രശാന്ത്, സി.കെ ഹരീന്ദ്രൻ, കെ.എഫ് ആൻഡ് ആർ.എസ് ഡയറക്ടർ ജനറൽ ഡോ.ബി. സന്ധ്യ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 4.30ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.പ്രസിഡന്റിന്റെ വിശിഷ്ട അതിവിശിഷ്ട സേവനത്തിനുള്ള മെഡൽ ജേതാക്കളെയും പ്ലസ് ടുവിന് ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്കുള്ള വിനോദ് എൻഡോവ്മെന്റ് വിതരണവും സംസ്ഥാന സ്പോർട്സ് മീറ്ര് വിജയികൾക്കുള്ള പുരസ്കാര വിതരണവും മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. എം.എൽ.എമാരായ വി.ജോയി,ജി.സ്റ്റീഫൻ,കെ.എച്ച്.ജി.ഡബ്ളിയു.എ ജനറൽ സെക്രട്ടറി അശോക് കുമാർ തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.