തിരുവനന്തപുരം: വൃദ്ധസദനങ്ങൾ തുടച്ചുമാറ്റുക എന്ന ലക്ഷ്യത്തോടെ ആൾട്ടെൻഹൈം ചാരിറ്റി ഓർഗനൈസേഷൻ 25ന് ഉച്ചയ്ക്ക് 2.30ന് കോട്ടൺഹിൽ സ്കൂളിൽ വൃദ്ധസദനങ്ങളുടെ നേർക്കാഴ്ച എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കും.മന്ത്രിമാരായ ആർ.ബിന്ദു,ആന്റണി രാജു എന്നിവർ ഉദ്ഘാടനം ചെയ്യുമെന്ന് ഓർഗനൈസേഷൻ പ്രസിഡന്റ് ആഷേർ ലളിത വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |