തിരുവനന്തപുരം: ബി.ജെ.പി ആറ്റുകാൽ മണ്ഡലം ഓഫീസ് ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നിർവഹിച്ചു.ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ്,സംസ്ഥാന സെക്രട്ടറി കരമന ജയൻ,ആറ്റുകാൽ മണ്ഡലം അദ്ധ്യക്ഷൻ കോളിയൂർ രാജേഷ്, ഒ.ബി.സി മോർച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ, സംസ്ഥാന സമതിയംഗം പാച്ചല്ലൂർ അശോകൻ, ജില്ലാ ജനറൽസെക്രട്ടറിമാരായ വെങ്ങാനൂർ സതീഷ്, വി.ജി ഗിരികുമാർ, പാപ്പനംകോട് സജി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |