തിരുവനന്തപുരം:സർക്കാർ ഖജനാവിലേക്ക് ഏറ്റവുമധികം പണം നൽകുന്ന ലോട്ടറി തൊഴിലാളികളെ അവഗണിക്കാതെ സർക്കാർ സംരക്ഷിക്കണമെന്ന് ടി.എൻ.പ്രതാപൻ എം.പി പറഞ്ഞു.ആൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രതിനിധി ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു.പി.വി.ഡാൻറസ്,പി.വി പ്രസാദ്,റാഫി,എം.എസ് യൂസഫ്,ആനത്താനം രാധാകൃഷ്ണൻ,രാജലക്ഷ്മി,പ്രീതകുമാർ,സലാഹുദ്ദീൻ,സജി,വിജയൻ,പ്രകാശ്,ജയിംസ് ശശി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |