തിരുവനന്തപുരം :ഒാൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി ലോട്ടറി ഡയറക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. എം.എസ്. യൂസഫ് അദ്ധ്യക്ഷത വഹിച്ചു. പി.വി. പ്രസാദ്, നന്ദിയോട് ബഷീർ, പ്രകാശൻ, ഒ.ബി. രാജേഷ്, ആനത്താനം രാധാകൃഷ്ണൻ, പള്ളിമുക്ക് താജുദ്ദീൻ, യു. പ്രകാശ്, എം.സി. തോമസ്, ചന്ദ്രികാ ഉണ്ണികൃഷ്ണൻ, ബെന്നി ജോസഫ്, സലിം രാജ് എന്നീ നേതാക്കൾ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |