SignIn
Kerala Kaumudi Online
Friday, 26 April 2024 7.14 PM IST

അവാർഡ് വിതരണവും സഹകാരി സംഗമവും

kerala-bank

തിരുവനന്തപുരം: കേരളബാങ്ക് നൽകുന്ന ജില്ലാതല മികച്ച സഹകരണസംഘങ്ങൾക്കുള്ള അവാർഡ് വിതരണവും സഹകാരി സംഗമവും കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. ബാലരാമപുരംസർവീസ് സഹകരണബാങ്ക്,കരകുളം സർവീസ് സഹകരണബാങ്ക്,മൈലച്ചൽ സർവീസ് സഹകരണബാങ്ക് എന്നിവയാണ് ആദ്യമൂന്ന് സ്ഥാനങ്ങൾ നേടിയത്. ബാങ്ക് ഭരണസമിതി അംഗം അഡ്വ.എസ്.ഷാജഹാൻ,ബോർഡ് ഒഫ് മാനേജ്മെന്റ് ചെയർമാൻ വി.രവീന്ദ്രൻ, ബി.പി.പിള്ള,ചീഫ് ജനറൽ മാനേജർമാരായ കെ.സി.സഹദേവൻ,റോയ് എബ്രഹാം,ജനറൽ മാനേജർ എ. അനിൽകുമാർ, റീജിയണൽ ജനറൽ മാനേജർ ജി.സുരേഷ് കുമാർ,ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ഗിരീഷ് കുമാർ പി.എസ്, നാരായണൻ.വി,അമ്പിളി.വി,ചന്ദ്രശേഖരൻനായർ. കെ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.