മുടപുരം : അഴൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.സുര പദ്ധതിരേഖ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജി.വിജയകുമാരി,ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാരായ എം.ഷാജഹാൻ,ആർ.അംബിക ,ജില്ലാ പഞ്ചായത്ത് അംഗം അജിത്ത്കുമാർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗംഗ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നാസിയ സുധീർ,കെ.ഓമന,എസ്.ഷീബ,കെ.സിന്ധു,ബി.ഷീജ,അനിൽകുമാർ.എസ് നാഗാർനട,എസ്.വി.അനിലാൽ,ബി.മനോഹരൻ,ലതിക മണിരാജ് ,റിജി.ടി.കെ ,ജയകുമാർ.ബി,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ബി.രവി,എൻ.സായികുമാർ,എം.ദേവരാജൻ,പ്രശാന്തൻ, അഴൂർ വിജയൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അജില.എസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |