SignIn
Kerala Kaumudi Online
Saturday, 27 April 2024 8.34 PM IST

നയന സൂര്യയുടെ മരണം: പ്രത്യേക അന്വേഷണ സംഘം പുനഃസംഘടിപ്പിച്ചു

a

തിരുവനന്തപുരം: നയന സൂര്യയുടെ മരണം അന്വേഷിക്കാനായി കൈംബ്രാഞ്ച് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പുനഃസംഘടിപ്പിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഉത്തരവിറക്കി. 13 പേരാണ് സംഘത്തിലുള്ളത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണി​റ്റ് എസ്.പി എസ്. മധുസൂദനൻ സംഘത്തലവനായി തുടരും. ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. എസ്.സി.ആർ.ബി ഡിവൈ.എസ്.പി ആർ. പ്രതാപൻ നായർ, ഡി​റ്റക്ടീവ് ഇൻസ്‌പെക്ടർമാരായ എച്ച്. അനിൽകുമാർ, സി.ഐ മുബാറക്, സബ് ഇൻസ്‌പെക്ടർമാരായ ശരത് കുമാർ, കെ. മണിക്കുട്ടൻ, ഡി​റ്റക്ടീവ് സബ് ഇൻസ്‌പെക്ടർ കെ.ജെ. രതീഷ്, എ.എസ്.ഐമാരായ ടി. രാജ് കിഷോർ, കെ. ശ്രീകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അർഷ ഡേവിഡ്, എ. അനിൽകുമാർ, ക്രിസ്​റ്റഫർ ഷിബു എന്നിവരാണ് സംഘത്തിലുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.