SignIn
Kerala Kaumudi Online
Saturday, 27 April 2024 7.47 AM IST

'ശ്ലീലവും അശ്ലീലവും മലയാള സിനിമയിൽ' സെമിനാർ 

ff

തിരുവനന്തപുരം: തിക്കുറിശി ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള 'സുകുമാരകല'യുടെ ആഭിമുഖ്യത്തിൽ നടന്ന 'ശ്ലീലവും അശ്ലീലവും മലയാള സിനിമയിൽ' സെമിനാർ ചലച്ചിത്ര നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സംവിധായകൻ ബാലുകിരിയത്ത് അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാഡമി മുൻ സെക്രട്ടറി എം.കെ വിവേകാനന്ദൻ നായർ,നിരൂപക ഇ. എൻ.ശ്രീലേഖ, ഫൗണ്ടേഷൻ സെക്രട്ടറി രാജൻ വി പൊഴിയൂർ, ട്രഷറർ സുരേന്ദ്രൻ കുര്യാത്തി, ഫൗണ്ടേഷൻ അംഗങ്ങളായ അനന്തപുരം രവി, ഡോ. വാഴമുട്ടം ചന്ദ്രബാബു, ബി.മോഹനചന്ദ്രൻ നായർ, ശശിഫോക്കസ്, പ്രഭാകരൻ പയ്യാടക്കൻ,
വി.അയിഡ തുടങ്ങിയവർ സംസാരിച്ചു.സെമിനാറിനോടനുബന്ധിച്ച് നടത്തിയ ഉപന്യാസ രചനാമത്സര വിജയികൾക്കുള്ള സമ്മാനം സംവിധായകൻ വിജയകൃഷ്ണൻ വിതരണം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.