SignIn
Kerala Kaumudi Online
Sunday, 28 April 2024 8.16 PM IST

വേനൽക്കാല പരിശീലന ക്യാമ്പ്

swim

തൃശൂർ: കുട്ടനെല്ലൂർ റീജൻസി ക്ലബ്ബ് നാളെ മുതൽ മേയ് 30 വരെ നീന്തൽ, കരാട്ടെ, ഷട്ടിൽ ബാഡ്മിന്റൺ എന്നിവയിൽ വേനൽക്കാല പരിശീലന ക്യാമ്പ് നടത്തും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രാവിലെയും വൈകിട്ടും പ്രത്യേകം ബാച്ചുകളും സ്ത്രീകൾക്ക് പ്രത്യേകം പരിശീലകരും ഉണ്ടാകും. 7 വയസ് മുതലുള്ള കുട്ടികൾക്ക് പങ്കെടുക്കാം. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുമെന്ന് പ്രസിഡന്റ് പ്രതാപ് വർക്കി, സെക്രട്ടറി ഷാജു തെക്കൂടൻ, കോ-ഓർഡിനേറ്റർമാരായ പി.ജി.വേണു, വി.ബി.രാജീവ്, സുധീർ കളരിക്കൽ എന്നിവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, CAMP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.