തൃശൂർ: ജില്ലയിൽ 3567 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 1686 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 39,520 ആണ്. തൃശൂർ സ്വദേശികളായ 106 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.
രോഗബാധിതർ
രോഗ ബാധിതരിൽ 60 വയസിന് മുകളിൽ 223 പുരുഷൻമാരും 242 സ്ത്രീകളും പത്ത് വയസിനു താഴെ 83 ആൺകുട്ടികളും 115 പെൺകുട്ടികളുമുണ്ട്.
ജില്ലയിൽ ഇതുവരെ
കൊവിഡ് സ്ഥിരീകരിച്ചത് - 1,62,193
രോഗമുക്തരായത്- 1,21,856
ഇന്നലെ
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 29.34
സമ്പർക്കം വഴി രോഗബാധ - 3522
സംസ്ഥാനത്തിന് പുറത്തെത്തിയത് - 21
ആരോഗ്യപ്രവർത്തകർക്ക് - 17
ഉറവിടം അറിയാത്തത് - 7
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |