തൃശൂർ: ജില്ലയിൽ 727 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 1193 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7,395 ആണ്. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,31,861 ആണ്. 5,22,589 പേരാണ് രോഗമുക്തരായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.82 ശതമാനമാണ്. വെള്ളിയാഴ്ച്ച സമ്പർക്കം വഴി 721 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |