തൃശൂർ: ജില്ലയിൽ തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയായി. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ 18-ാം വാർഡ് ചാലാംപാടം, മതിലകം ബ്ലോക്ക് പഞ്ചായത്ത് പത്താം വാർഡ് അഴീക്കോട്, കടപ്പുറം ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് ലൈറ്റ് ഹൗസ് എന്നീ നിയോജക മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ ഇന്ന് അതാത് കേന്ദ്രങ്ങളിൽ നടക്കും.
പോളിംഗ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |