SignIn
Kerala Kaumudi Online
Friday, 26 April 2024 11.58 AM IST

കെ.കെ. രമ എം.എൽ.എ കുന്നംകുളത്ത് കുഴഞ്ഞുവീണു

rema

കുന്നംകുളം: വടകര എം.എൽ.എ കെ.കെ. രമ ഉദ്ഘാടന വേദിയിൽ കുഴഞ്ഞുവീണു. കുന്നംകുളത്ത് നടന്ന അഖിലേന്ത്യ ജനാധിപത്യ മഹിളാ ഫെഡറേഷൻ, റെവല്യൂഷണറി മഹിളാ ഫെഡറേഷൻ സംയുക്ത സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് എം.എൽ.എ വേദിയിൽ കുഴഞ്ഞുവീണത്. ഉടനെ എം.എൽ.എയെ സമീപത്തെ മലങ്കര ആശുപത്രിയിലെത്തിച്ച് ചികിത്സയ്ക്ക് വിധേയയാക്കി. യാത്രാക്ഷീണമാണ് കുഴഞ്ഞു വീഴാൻ കാരണമായതെന്ന് ഡോക്ടർമാർ പറയുന്നു. ഇ.സി.ജി എടുത്ത് ആരോഗ്യനിലയിൽ മറ്റ് പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പുവരുത്തി. ക്ഷീണം ഭേദമായതോടെ എം.എൽ.എ ആശുപത്രി വിട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, REMA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.