തൃശൂർ: കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് 22, 29 തീയതികളിൽ നടത്താനിരുന്ന വിവാഹ ആനുകൂല്യ വിതരണം കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ മാറ്റിവച്ചു. കത്ത് ലഭിച്ചിട്ടുളള അംഗങ്ങൾ അവരുടെ ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജ്, ആധാർ കാർഡ് എന്നിവയുടെ കോപ്പിയും ക്ഷേമനിധി പാസ്ബുക്ക്, കത്ത് എന്നിവയും ഓഫീസിൽ എത്തിച്ചാൽ തുക ബാങ്കിലിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |